"എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/പാലിക്കാം - വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാലിക്കാം - വ്യക്തി ശുചിത്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

20:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാലിക്കാം - വ്യക്തി ശുചിത്വം

+ സോപ്പും വെള്ളവും വച്ച് കുറച്ചു സമയം കൈ കഴുകുക. <
+ അഴുക്കുപിടിച്ച കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും തൊടാതിരിക്കുക. <
+ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുണികൾ ഉപയോഗിക്കുക. <
+ തുണികളിൽ ഏതാനും മണിക്കൂർ രോഗാണു നിലനിൽക്കും.ഇതും കൃത്യമായി നശിപ്പിക്കുക <
. + വിവിധ രോഗമുള്ളവരുമായി കൂടാതിരിക്കുക. <
+ എന്തു രോഗമുള്ളവരും വീട്ടിൽ തുടരുക. <
+ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക . <

  • തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കൾ ഇടയ്ക്കിടെ വൃത്തിയാക്കുക .( അണുനാശിനി ഉപയോഗിക്കുക)

ആദിൽ കൃഷ്ണ
3 നടയ്ക്കാവ് എൽ.പി.എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം