"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/നോവിന്റെ കാഹളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= നോവിന്റെ കാഹളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{BoxTop1
  {{BoxTop1
| തലക്കെട്ട്= നോവിന്റെ കാഹളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നോവിന്റെ കാഹളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പ്രകൃതിയാം അമ്മേ,
നിൻ സ്വപ്നസൗന്ദര്യം
ഒരു കവിതയായി വർണ്ണിപ്പാൻ
ഞാനിതാ നിൻ മുൻപിൽ
തൂലികത്തുമ്പിൽ വിരിയാനൊരുങ്ങി
അക്ഷര മൊട്ടുകൾ നിന്നെ തിരയുന്നു
കായലും തിരകളും
പക്ഷിതൻ ചിറകടിയും
പാറിപ്പറക്കും പൂമ്പാറ്റയും
കണ്ടീല നിന്നിൽ ‍‍ഞാനിവയൊന്നും
പ്ലാസ്റ്റിക്കും വൈറസും
വീശിയടിക്കും വിഷക്കാറ്റും
വറ്റിയ തോടും തടാകവും
എങ്ങും നിൻ നോവിൻ കാഹളം മാത്രം
പുഴകളും പൂക്കളും പൂമ്പാറ്റയും
ഭൂമിതൻ പച്ചപ്പരവതാനിയും
ഹിമകണം പേറി  നിൽക്കുമാ മൊട്ടക്കുന്നുകളും
ഇനി ഇല്ല നാളെയുടെ മക്കൾക്കായി
അമ്മേ നീ ഏറ്റുവാങ്ങിയ നോവിന്റെ
പ്രതികാരമോ ഈ കോവിഡ്?
മാപ്പേകുക അമ്മേ, മറന്നിടുക
ഈ മാനവർ മടങ്ങീടാം നിൻ മടിത്തട്ടിലേയ്ക്ക്
</poem> </center>
{{BoxBottom1
| പേര്=ഡയസ് ജെ മണ്ണനാൽ
| ക്ലാസ്സ്= 8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31043
| ഉപജില്ല= ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Asokank| തരം= കവിത }}

19:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നോവിന്റെ കാഹളം


പ്രകൃതിയാം അമ്മേ,
നിൻ സ്വപ്നസൗന്ദര്യം
ഒരു കവിതയായി വർണ്ണിപ്പാൻ
ഞാനിതാ നിൻ മുൻപിൽ
തൂലികത്തുമ്പിൽ വിരിയാനൊരുങ്ങി
അക്ഷര മൊട്ടുകൾ നിന്നെ തിരയുന്നു
കായലും തിരകളും
പക്ഷിതൻ ചിറകടിയും
പാറിപ്പറക്കും പൂമ്പാറ്റയും
കണ്ടീല നിന്നിൽ ‍‍ഞാനിവയൊന്നും
പ്ലാസ്റ്റിക്കും വൈറസും
വീശിയടിക്കും വിഷക്കാറ്റും
വറ്റിയ തോടും തടാകവും
എങ്ങും നിൻ നോവിൻ കാഹളം മാത്രം
പുഴകളും പൂക്കളും പൂമ്പാറ്റയും
ഭൂമിതൻ പച്ചപ്പരവതാനിയും
ഹിമകണം പേറി നിൽക്കുമാ മൊട്ടക്കുന്നുകളും
ഇനി ഇല്ല നാളെയുടെ മക്കൾക്കായി
അമ്മേ നീ ഏറ്റുവാങ്ങിയ നോവിന്റെ
പ്രതികാരമോ ഈ കോവിഡ്?
മാപ്പേകുക അമ്മേ, മറന്നിടുക
ഈ മാനവർ മടങ്ങീടാം നിൻ മടിത്തട്ടിലേയ്ക്ക്
 

ഡയസ് ജെ മണ്ണനാൽ
8 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത