"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരം വൃത്തിയാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരം വൃത്തിയാക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ }}

19:49, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരം വൃത്തിയാക്കാം
       ഉദിനൂർ എന്ന ഗ്രാമത്തിൽ പരിസരം വൃത്തിയാക്കാത്ത അളവുകളിൽ നിന്നും.അവർ അവിടെയും ഇവിടെയും വേസ്റ്റുകൾ ഇടുമായി രുന്നു.പക്ഷെ അവിടെയുള്ള ബാബു എന്ന് പറയുന്നഎട്ടു വയസ്സുള്ള കുട്ടികൾക്ക് ഇത് തീരെ ഇഷ്ടമല്ലായിരുന്നു.അവന്റെ അധ്യാപകൻ എപ്പോഴും പറയുമായിരുന്നു "പരിസരം വൃത്തിയാക്കിയാൽ രോഗങ്ങൾ വരില്ലയെന്ന് അവൻ അത് മാതാപിതാക്കളോട് പറഞ്ഞു.അവർ പറഞ്ഞു നമ്മൾ വിചാരിച്ചാൽ ഈ നാട് മുഴുവൻ വൃത്തിയാക്കാൻ കഴിയില്ല എന്ന്.കുറെമാസങ്ങൾ കഴിഞ്ഞപ്പോൾ മഴക്കാലം വന്നു.അവിടെ 

മഴ പെയ്തു.എല്ലായിടത്തും വെള്ളം കെട്ടി നിന്നു.കുറച്ച് ദിവസം കഴിഞ്ഞപോൾ അവിടെ നിറയെ കൊതുകുകളായി.ചിലർക്ക് ഡെങ്കിപ്പനി വരാൻ തുടങ്ങി.അവിടെയുള്ള ആളുകൾക്ക് അപ്പോഴാണ് മനസ്സിലായത് പരിസരം വൃത്തിയാക്കിയില്ലെങ്കിൽ രേഗങ്ങൾ വരും എന്ന് അതുകൊണ്ട് അവർ പരിസരം വൃത്തിയാക്കി.

ഷഹാന ഷറിൻ ടി. വി
5 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ