മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരം വൃത്തിയാക്കാം
പരിസരം വൃത്തിയാക്കാം
ഉദിനൂർ എന്ന ഗ്രാമത്തിൽ പരിസരം വൃത്തിയാക്കാത്ത അളവുകളിൽ നിന്നും.അവർ അവിടെയും ഇവിടെയും വേസ്റ്റുകൾ ഇടുമായി രുന്നു.പക്ഷെ അവിടെയുള്ള ബാബു എന്ന് പറയുന്നഎട്ടു വയസ്സുള്ള കുട്ടികൾക്ക് ഇത് തീരെ ഇഷ്ടമല്ലായിരുന്നു.അവന്റെ അധ്യാപകൻ എപ്പോഴും പറയുമായിരുന്നു "പരിസരം വൃത്തിയാക്കിയാൽ രോഗങ്ങൾ വരില്ലയെന്ന് അവൻ അത് മാതാപിതാക്കളോട് പറഞ്ഞു.അവർ പറഞ്ഞു നമ്മൾ വിചാരിച്ചാൽ ഈ നാട് മുഴുവൻ വൃത്തിയാക്കാൻ കഴിയില്ല എന്ന്.കുറെമാസങ്ങൾ കഴിഞ്ഞപ്പോൾ മഴക്കാലം വന്നു.അവിടെ മഴ പെയ്തു.എല്ലായിടത്തും വെള്ളം കെട്ടി നിന്നു.കുറച്ച് ദിവസം കഴിഞ്ഞപോൾ അവിടെ നിറയെ കൊതുകുകളായി.ചിലർക്ക് ഡെങ്കിപ്പനി വരാൻ തുടങ്ങി.അവിടെയുള്ള ആളുകൾക്ക് അപ്പോഴാണ് മനസ്സിലായത് പരിസരം വൃത്തിയാക്കിയില്ലെങ്കിൽ രേഗങ്ങൾ വരും എന്ന് അതുകൊണ്ട് അവർ പരിസരം വൃത്തിയാക്കി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ