"കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14358
| സ്കൂൾ കോഡ്= 14358
| ഉപജില്ല= തലശ്ശേരി നോര്ത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

19:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

വന്നെത്തി വന്നെത്തി
ജീവനെടുക്കും മഹാമാരി
കൊറോണയെന്നൊരു മഹാമാരി
ലോകമാകെ വിറപ്പിക്കുന്നു
ഭൂമിമുഴുവൻ കീഴടക്കി
വാഴുന്നൊരീ വൈറസ്
ഒത്തൊരുമിക്കാം പോരാടാം
വൈറസിനെതിരെ പോരാടാം
കൈകൾ നന്നായി കഴുകീടേണം
സോപ്പും വെള്ളവുമുപയോഗിച്ച്
സാമൂഹികഅകലം പാലികേണം
മുഖാവരണവും അണിഞീടേണം
വീട്ടിലിരിക്കാം രക്ഷനേടാം
കൊറോണയെന്നോരീ വൈറസിൽനിന്ന്

                              
 

ആദിശ്രീ രാഗേഷ്
4 A കാവുംഭാഗം സൌത്ത് യു‌പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത