വന്നെത്തി വന്നെത്തി
ജീവനെടുക്കും മഹാമാരി
കൊറോണയെന്നൊരു മഹാമാരി
ലോകമാകെ വിറപ്പിക്കുന്നു
ഭൂമിമുഴുവൻ കീഴടക്കി
വാഴുന്നൊരീ വൈറസ്
ഒത്തൊരുമിക്കാം പോരാടാം
വൈറസിനെതിരെ പോരാടാം
കൈകൾ നന്നായി കഴുകീടേണം
സോപ്പും വെള്ളവുമുപയോഗിച്ച്
സാമൂഹികഅകലം പാലികേണം
മുഖാവരണവും അണിഞീടേണം
വീട്ടിലിരിക്കാം രക്ഷനേടാം
കൊറോണയെന്നോരീ വൈറസിൽനിന്ന്