"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ക്ഷമിച്ചാലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്ഷമിച്ചാലും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
കുരുന്നിനുണ്ടിന്നാശയേറെ  
കുരുന്നിനുണ്ടിന്നാശയേറെ  
ചെന്നിടാൻഅങ്കണത്തിലെൻ
ചെന്നിടാൻഅങ്കണത്തിലെൻ
കൂട്ടുകാരേം ഗുരുക്കളേംകാണുവാൻ
കൂട്ടുകാരേം ഗുരുക്കളേം കാണുവാൻ
നീക്കണേ കൊറോണയെ,  
നീക്കണേ കൊറോണയെ,  
ആട്ടിയകറ്റിയീ  ലോകത്ത്നിറയ്ക്കണേ  
ആട്ടിയകറ്റിയീ  ലോകത്ത്നിറയ്ക്കണേ  
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്ഷമിച്ചാലും

 
മാപ്പുചോദിച്ചു ദൈവമേ
നിന്നോടു ഞാനേഴുവയസ്സുകാരൻ
മാപ്പമ്മേ, നിങ്ങളോടുമിനിമേൽ
മടികാണിക്കയില്ല സ്കൂളിൽ പോയിടാ
നൊന്നുമേ നിർബന്ധം പിടിക്കില്ല ,
വാശിയുമിനിമേലിൽ ക്ഷമിക്കുകയീ
കുരുന്നിനുണ്ടിന്നാശയേറെ
ചെന്നിടാൻഅങ്കണത്തിലെൻ
കൂട്ടുകാരേം ഗുരുക്കളേം കാണുവാൻ
നീക്കണേ കൊറോണയെ,
ആട്ടിയകറ്റിയീ ലോകത്ത്നിറയ്ക്കണേ
ശാന്തിയും സമാധാനം വിഷമില്ലാ....
സ്നേഹവും നിറയെ പഴയതുപോലെ

മുഹമ്മദ് സിനാൻ
II B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത