"ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

17:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

കൂട്ടുകാരെ കൂട്ടുകാരെ
ആരോഗ്യം നന്നായി ശ്രദ്ധിക്കാം
ആരോഗ്യം നന്നായി കാത്തിടാം
രോഗം വരാതെ കാത്തീടാം
രോഗം വരാതെകാത്തീടാൻ
മുൻകരുതലായി ഓരോന്നും ചെയ്തീടാം
കൈകൾ സോപ്പിൽ കഴുകീടാം
അകലം തമ്മിൽ പാലിക്കാം
മൂക്കും വായും പൊത്തീടാം
മാസ്‌ക്കുകൾ ഒന്നായി ധരിചീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
കൊറോണയെ തുരുത്തിടാം
നാടിനെ നമുക്ക് രക്ഷിക്കാം
 

അഷ്മിത മാത്യു
2B ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത