കൂട്ടുകാരെ കൂട്ടുകാരെ
ആരോഗ്യം നന്നായി ശ്രദ്ധിക്കാം
ആരോഗ്യം നന്നായി കാത്തിടാം
രോഗം വരാതെ കാത്തീടാം
രോഗം വരാതെകാത്തീടാൻ
മുൻകരുതലായി ഓരോന്നും ചെയ്തീടാം
കൈകൾ സോപ്പിൽ കഴുകീടാം
അകലം തമ്മിൽ പാലിക്കാം
മൂക്കും വായും പൊത്തീടാം
മാസ്‌ക്കുകൾ ഒന്നായി ധരിചീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
കൊറോണയെ തുരുത്തിടാം
നാടിനെ നമുക്ക് രക്ഷിക്കാം