"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/നാളേക്കായി കരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളേക്കായി കരുതാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

17:42, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാളേക്കായി കരുതാം




കവിത ( പരിസ്ഥിതി )
           --------------------
നാളേക്കായി കരുതാം
       ----------------------------
ഒരു തൈ നടുന്നു നാം
നാളേക്കുവേണ്ടി
ഇവിടെയീ മണ്ണിൽ ജീവിച്ചിടാൻ ( 2)
 
വീണ്ടെടുത്തീടണം നമ്മളീ നാടിനെ
മാലിന്യമുക്തമതാക്കിടുവാൻ ( 2)

പൂർവികരോതിയ പാഠങ്ങളൊക്കെയും
ജീവിതത്തിലേക്ക് നയിപ്പു നമ്മെ ...
മർത്യന്നുമാത്രമായു - ള്ളതല്ലീ ഭൂമി
എന്നുള്ള യാഥാർഥ്യം കേൾക്കുക നാം

പുഴകളെ കേൾക്കുക മരങ്ങളെ ഓർക്കുക
എല്ലാത്തിനെയും സ്നേഹിക്ക നമ്മൾ.

മാലിന്യ മുക്തി നാം നേടുന്ന
നാളേക്കായി കരുതലോടെങ്ങനെ കാത്തിരിക്കാം........
       ----------------------


ഗോപിക
8 ഐ ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത