"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/തടവറയായ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ാൈീാൈ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=തടവറയായ ജീവിതം   
| തലക്കെട്ട്=തടവറയായ ജീവിതം   
| color= 4         
| color= 4         
}}
}} <center> <poem>
ആ ഒരു പുലരി ഒരിക്കലും മറക്കാനാകില്ല പരീക്ഷാ..
ആ ഒരു പുലരി ഒരിക്കലും മറക്കാനാകില്ല പരീക്ഷാ..


വരി 28: വരി 28:


നാല് ചുമരുകൾക്കുള്ളിലാണ്, ഇതിൽ നിന്ന് മോചനം എന്നാണ് ?
നാല് ചുമരുകൾക്കുള്ളിലാണ്, ഇതിൽ നിന്ന് മോചനം എന്നാണ് ?
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അരുണിമ എസ്. എസ്  
| പേര്= അരുണിമ എസ്. എസ്  
വരി 41: വരി 41:
| color= 3
| color= 3
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

17:29, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തടവറയായ ജീവിതം

ആ ഒരു പുലരി ഒരിക്കലും മറക്കാനാകില്ല പരീക്ഷാ..

കാലത്തിന്റെ ആഗമനവേളയിൽ ഭീമാകാരിതയുടെ അന്തരീക്ഷത്തിൽ

അവൾ വന്നണഞഞു, അവൾ ആരാണെന്നറിയണ്ടേ

അതാണ് കൊറോണ, പച്ചപ്പിലാണോ മരുഭൂമിയിലാണോ

അതറിയില്ല, ജലമാണോ അഗ്നിയാണോ ഏറെയിഷ്ടം

കോടി ജന്മസാഫല്യം നഷ്ടമായി നീറുന്ന വേദനകൾ സമ്മാനിച്ച്

ഏകാകിയായ് കഴിയേണ്ടകാലം മനസ്സിന്റെ നെടുവീ൪പ്പുകളിൽ

സ്വപ്നങ്ങൾ നഷ്ടമായപ്പോൾ സാന്ത്വനത്തിന്റെ ഇളം

തെന്നലായ് ആരോഗ്യപ്രവ൪ത്തക൪..തടവറയിൽ നിന്ന്

സ്കൂൾ ജീവിതത്തിലേയ്ക്കുള്ള കുറുക്ക് വഴികളെ ക്കുറിച്ച്

ആലോചിച്ചപ്പോൾ മനസ്സ് തെല്ലൊന്ന് പിടഞ്ഞുകൂട്ടുകാരുമായി-

പങ്കിട്ട നല്ല നിമിഷങ്ങൾ..ഇന്നെന്റെ സൗഹൃദക്കാലം

നാല് ചുമരുകൾക്കുള്ളിലാണ്, ഇതിൽ നിന്ന് മോചനം എന്നാണ് ?

അരുണിമ എസ്. എസ്
8 D ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത