"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ 

ചെയ്യാൻ വിതുമ്പുന്ന മഴക്കാറുകളിൽ ...
ചിലപ്പോഴൊക്കെ ഞാൻ കാണാറുണ്ട്
നഷ്ടമാകുന്ന കാഴ്ചകളുടെ
തീവ്ര വേദന ...എന്റെ കൈക്കുടന്നയിൽ
വീണു ചിതറുന്നഓരോ മഴത്തുള്ളികളിലൂടെയും
ഞാൻ അറിയുന്നുണ്ട്,
നഷടെപെടലിന്റെ
തീരാ ദുഃഖം.....
അനന്തമായ കാത്തിരിപ്പിെനൊടുവിൽ
സ്മൃതി മണ്ഡലങ്ങളിൽ
തിരിച്ചറിയലിന്റെ
ഗദ്ഗദങ്ങളുമായി ...
ചിതറിവീഴുന്ന മഴച്ചീളുകളിൽ
ഞാൻ കാണാറുണ്ട്
സ്നേഹത്തിന്റെ നീർക്കണങ്ങൾ
മയങ്ങിക്കിടക്കുന്നത്...

ജോസ്മിയ സി.ജോൺസ്
6A സെന്റ് തോമസ് എ.യു.പി സ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത