"ഗവ. എച്ച് എസ് ചേനാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:45, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


വേണം ശുചിത്വം നാമേവരിലും
കാണാം മഹത്വം നൽശീലത്തിൽ
        കുഞ്ഞുനാൾ തന്നിലെ നല്ലശീലം
        പാലിച്ചിടുകെന്നാൽ ഇല്ല രോഗം
പല്ലുതേച്ചിടേണം ഇരുനേരവും
പുല൪ കാലത്തും സായം സന്ധ്യയിലും
         മേനിതൻ ആരോഗ്യം കാത്തിടുവാൻ
         നീരാടുക വേണം നാം ദിനവും
ഭക്ഷിച്ചിടുന്നതിൻ മുൻപും പിൻപും
കൈ കഴുകീടണം കൂട്ടരേ നാം
         കൈ നഖങ്ങൾ നാം മുറിച്ചിടേണം
         തടയുക വേണം പല രോഗങ്ങൾ
   നമ്മുടെ മേനിയെ പാലിക്കും പോൽ
   കാക്കേണം വീടും പരിസരവും
               ആരോഗ്യമുള്ള ശരീരമുണ്ടേൽ
                 നല്ലമനസ്സിനുടമയാവാം
നല്ലകാര്യങ്ങൾ ശീലിച്ചിടേണം
വ്യക്തിശുചിത്വം പാലിച്ചിടേണം
          ചൊട്ടയിലെ നാം പഠിക്കും ശീലം
          വന്നീടും നമ്മുടെ ചുടലവരെ


അലൻ ബിജുജോസ്
7 A ജി.എച്ച്.എസ്.ചേനാട്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത