"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/എൻ്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

16:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ നാട്

കേരളമാണെൻ്റെ ജൻമനാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കുന്നും മലയും നിറഞ്ഞ നാട്
കുഞ്ഞിക്കിളിയുടെ സ്വന്തം നാട്
എങ്കിലിന്നെല്ലാം മറഞ്ഞു പോയി
കുളിരുള്ള കാറ്റിന്ന് എങ്ങുമില്ല
ചൂടി നാൽ വേവുന്നു നമ്മളിന്ന്
കാടു മുടിച്ചത് നമ്മളാണ്
നാടു മുടിച്ചത് നമ്മളാണ്
എന്തേ ഇനി നാം ചെയ്യേണ്ടതുള്ളു
നാടിനെ കാക്കണം
അമ്മയെപ്പോൽ

 

2B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം