എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

കേരളമാണെൻ്റെ ജൻമനാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കുന്നും മലയും നിറഞ്ഞ നാട്
കുഞ്ഞിക്കിളിയുടെ സ്വന്തം നാട്
എങ്കിലിന്നെല്ലാം മറഞ്ഞു പോയി
കുളിരുള്ള കാറ്റിന്ന് എങ്ങുമില്ല
ചൂടി നാൽ വേവുന്നു നമ്മളിന്ന്
കാടു മുടിച്ചത് നമ്മളാണ്
നാടു മുടിച്ചത് നമ്മളാണ്
എന്തേ ഇനി നാം ചെയ്യേണ്ടതുള്ളു
നാടിനെ കാക്കണം
അമ്മയെപ്പോൽ

 

2B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം