"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('====അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= ആരോഗ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color=  3
| color=  3
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:28, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവൃക്ഷം - കവിത

ആരോഗ്യം

ആരോഗ്യമുള്ള ശരീരത്തിലേ
ആരോഗ്യമുള്ള മനസ്സു കാണൂ
ആരോഗ്യം വേണം നമുക്കെല്ലാർക്കും
ആശിച്ച പോലൊന്നു ജീവിക്കുവാൻ
നീ വെറും കീടമല്ലോ
നിൻ അലസ സുഖലോലുപതയിൽ
നീ കഴിക്കുന്നതെല്ലാം വിഷപൂരിതമല്ലോ
കോളിഫോം നിറഞ്ഞ കുടിവെള്ളവും
കീടനാശിനിയിൽ വിരിഞ്ഞ പച്ചക്കറികളും
കളറിൽ വിരിഞ്ഞ മധുരങ്ങളും
കാർബൈഡിൽ പഴുത്ത പഴങ്ങളും
ഇടറി വീണു നീ ഇഞ്ചിഞ്ചായി മരിക്കുന്നു
ലാഭക്കൊതി പത്തി വിടർത്തിയാടുന്നു '
ലക്കില്ലാതെ നിന്നെ കൊത്തുന്നു
നീയെന്ന് മാറ്റും അതിമോഹങ്ങളും
നിൻ ജീവിത ചട്ടങ്ങളും
അരോഗ്യം കാക്കണം നാമെല്ലാവരും
നിത്യ വ്യത്തിക്കായി നീ അല്പം ഭുജിക്കുക
ആരോഗ്യം സർവധനാൽ പ്രധാനം
അക്കാര്യം നമ്മൾ മറന്നിടല്ലേ
നട്ടു വളർത്താം പച്ചക്കറികൾ
നമ്മുടെ വീട്ടു വളപ്പുകളിൽ
   

എയ്ഞ്ചൽ മരിയ ഏലിയാസ്
5 E അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത