"ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/രാജ്യം അഭിമുഘീകരിക്കുന്ന മഹാവിപത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= രാജ്യം | | തലക്കെട്ട്= രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തു
ഇന്ന് ലോകം ഭയന്നു വിറച്ചു നിൽക്കുന്ന മഹാമാരി കോവിഡ് 19...2019 ൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കുഞ്ഞൻ വൈറസ് .ഈ ഏപ്രിൽ മാസം പോലും ലോകം സ്തംഭിച്ചു നിൽക്കുന്നു.ആരും പുറത്തിറങ്ങാൻ പോലും ഭയക്കുന്നു.ആർക്കും തിരക്കുകളില്ല.നിരത്തുകൾ ശാന്തം..എങ്ങും ശൂന്യത,ആരോഗ്യപ്രവത്തകരും,പോലീസുകാരും,സന്നദ്ധ പ്രവർത്തകരും,തലങ്ങും വിലങ്ങുമോടുകയാണ്,സുരക്ഷിതരായി നമുക്ക് വീടുകളിലെന്നും ജീവനോടെ ഇരിക്കാൻ.നാമിപ്പോൾ ഇത്രമാത്രം ചെയ്താൽ മതി ,വീടുകളിലായിരിക്കുക.ഈ കൊറോണ കണ്ണി മുറിക്കാൻ തൊട്ടുകൂടാതെയും തീണ്ടിക്കൂടാതെയും,ഒരു മീറ്റർ അകലം പാലിച്ചും രക്ഷാകവചമായ മാസ്ക്കും ധരിക്കുക.ഇടക്കിടെ സോപ്പുപയോഗിച്ചു കയ്യുകൾ നന്നായി കഴുകുക.ജനസമ്പർക്കം ഒഴിവാക്കുക .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലുവ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം