Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| രാവിലത്തെ പല്ലുതേപ്പും ചായ കഴിഞ്ഞു
| |
|
| |
| ടീവി കണ്ടിരിക്കുമ്പോൾ
| |
|
| |
| അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും....
| |
|
| |
| അപ്പോൾ അമ്മ വിളിച്ചു
| |
|
| |
| ചുടു ചായ കൊടുക്കുമെന്നും...
| |
|
| |
| ഉച്ച ഊണ് കഴിഞ്ഞു
| |
|
| |
| മൂവരും ഒന്ന് മയങ്ങുമെന്നു....
| |
|
| |
| പറമ്പിൽ തൊട്ടാവാടി പൂക്കൾ
| |
|
| |
| ഉണ്ടെന്നു അറിഞ്ഞു
| |
|
| |
| വൈകുന്നേരം
| |
|
| |
| മുറ്റത്തെ മാവിൻ തണൽ
| |
|
| |
| മുറിയിലെ കസേരയോട്
| |
|
| |
| കുശലം പറയാൻ വരുമെന്നും..
| |
|
| |
| നാലു മണിയുടെ വെയിൽ
| |
|
| |
| മേശപ്പുറത്തു
| |
|
| |
| വിരിയിടുമെന്നും....
| |
|
| |
| ഇന്നലെ വന്ന കൊറോണ
| |
|
| |
| ആ അറിവ് തന്നതു
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ആദർശ് ആർ നായർ
| |
| | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൻ എസ് എസ് എച്ച് എസ് കാട്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38028
| |
| | ഉപജില്ല= കോഴഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
15:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം