"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കവിത2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
രാവിലത്തെ പല്ലുതേപ്പും ചായ കഴിഞ്ഞു
ടീവി  കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം  തൂങ്ങാറുണ്ടെന്നും....
അപ്പോൾ അമ്മ വിളിച്ചു
ചുടു ചായ കൊടുക്കുമെന്നും...
ഉച്ച ഊണ്  കഴിഞ്ഞു
മൂവരും  ഒന്ന് മയങ്ങുമെന്നു....
പറമ്പിൽ തൊട്ടാവാടി പൂക്കൾ
ഉണ്ടെന്നു  അറിഞ്ഞു
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
മുറിയിലെ  കസേരയോട്
കുശലം പറയാൻ വരുമെന്നും..
നാലു മണിയുടെ വെയിൽ 
മേശപ്പുറത്തു
വിരിയിടുമെന്നും....
ഇന്നലെ വന്ന കൊറോണ
ആ അറിവ് തന്നതു
</poem> </center>

15:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം