emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<font color=blue font size=3> | |||
'കൊറോണ', അതൊരു മൂന്നക്ഷരങ്ങളായി ഒതുങ്ങുന്നതല്ല. അത് രാജ്യങ്ങളായ രാജ്യങ്ങൾ മുഴുവൻ കയറിയിറങ്ങി ഇപ്പോഴിതാ ഈ കൊച്ചു കേരളത്തിൽ എത്തിയിരിക്കുന്നു. അതിന്റെ ഭാഗമായി എല്ലാവരുമിപ്പോൾ തന്റെ രാജ്യത്തെ കൊറോണ വൈറസ് അഥവാ കോവിഡ് 19 ൽ നിന്നും രക്ഷിക്കാൻ വീട്ടിലിരിക്കുകയാണ്. | 'കൊറോണ', അതൊരു മൂന്നക്ഷരങ്ങളായി ഒതുങ്ങുന്നതല്ല. അത് രാജ്യങ്ങളായ രാജ്യങ്ങൾ മുഴുവൻ കയറിയിറങ്ങി ഇപ്പോഴിതാ ഈ കൊച്ചു കേരളത്തിൽ എത്തിയിരിക്കുന്നു. അതിന്റെ ഭാഗമായി എല്ലാവരുമിപ്പോൾ തന്റെ രാജ്യത്തെ കൊറോണ വൈറസ് അഥവാ കോവിഡ് 19 ൽ നിന്നും രക്ഷിക്കാൻ വീട്ടിലിരിക്കുകയാണ്. | ||
ഇതാദ്യമായാണ് ഒരു രാജ്യത്തെ മുഴുവൻ സംരക്ഷിക്കാനായി ഞാനും എന്റെ കുടുംബവും വീട്ടിലിരിക്കുന്നത്. നേരത്തെയൊക്കെ അവധി കിട്ടാൻ കാത്തിരിക്കുമായിരുന്നു. സ്കൂളിൽ പോകാനുള്ള മടി കൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ മെയ് 3 വരെ വീട്ടിൽ തന്നെ ഇരിക്കണം എന്നു പറഞ്ഞപ്പോൾ വല്ലാത്തൊരു വിമ്മിഷ്ഠം. പക്ഷേ അനുസരിക്കാതിരിക്കാൻ പറ്റുകയുമില്ല. | ഇതാദ്യമായാണ് ഒരു രാജ്യത്തെ മുഴുവൻ സംരക്ഷിക്കാനായി ഞാനും എന്റെ കുടുംബവും വീട്ടിലിരിക്കുന്നത്. നേരത്തെയൊക്കെ അവധി കിട്ടാൻ കാത്തിരിക്കുമായിരുന്നു. സ്കൂളിൽ പോകാനുള്ള മടി കൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ മെയ് 3 വരെ വീട്ടിൽ തന്നെ ഇരിക്കണം എന്നു പറഞ്ഞപ്പോൾ വല്ലാത്തൊരു വിമ്മിഷ്ഠം. പക്ഷേ അനുസരിക്കാതിരിക്കാൻ പറ്റുകയുമില്ല. | ||
വരി 21: | വരി 22: | ||
| color= 2 | | color= 2 | ||
}} | }} | ||
{{ | {{verification| name=pcsupriya| തരം= ലേഖനം }} |