"കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ 'വിപത്ത് '" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 'വിപത്ത് ' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്=  ഋതു നന്ദ -പി
| പേര്=  ഋതു നന്ദ -പി
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

'വിപത്ത് '

മഹാമാരിയായ്‌ പെയ്ത കോവിഡേ -
ഭൂഖണ്ഡങ്ങളിൽ കടന്നു
മനുഷ്യ കുലത്തെ മണ്ണോടു ചേർക്കാൻ,
തുനിഞ്ഞി റങ്ങിയ നിന്നെ
സാമൂഹികമായ് അകന്നു നിന്നും
അകത്തിരുന്നും നാം അതിജീവിക്കും....
നിന്റെ ഉഗ്രരൂപത്തെ നശിപ്പിക്കാനായ്‌...
സ്മരിക്കുന്നു ഞങ്ങളീ വേളയിൽ -
അഹോരാത്രം കൂടപ്പിറപ്പിനെ പോലെ
കൂട്ടിരിക്കുന്ന വൈദികരെയും, മാലാഖ മാരെയും, നിയമപാലകരെയും....
"അതിജീവിക്കുക തന്നെ ചെയ്യും നാം -
ഭയത്തോടെ അല്ല ജാഗ്രതയോടെ തന്നെ "

ഋതു നന്ദ -പി
4 എ കടലായി സൗത്ത് യു. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത