"മുണ്ടയാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
<center> <poem>
<center> <poem>


മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കോവിഡ്19എന്ന പേര് കിട്ടി
കോവിഡ്19എന്ന പേര് കിട്ടി
വരി 37: വരി 36:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


കൊറോണ എന്ന മഹാമാരി
കോവിഡ്19എന്ന പേര് കിട്ടി
ലോകം മൂഴുവ൯ വാണീടും
ലോകം മൂഴുവ൯ തക൪ത്തീടും
കൊറോണ എന്ന മഹാമാരി
വലിയവനെന്നോ ചെറിയവനെന്നോ
ധനികനെന്നോ ധരിദ്രനെന്നോ
കണക്കിലെടുക്കാത്ത മഹാമാരീ
വികസ്വര രാജ്യവും വികസിത രാജ്യവും
തക൪ത്തു കളഞ്ഞു മഹാമാരീ
ലോകം മുഴുവ൯ സതംഭിപ്പിച്ചും
 വിപ്ളവം നടത്തും മഹാമാരീ
നാടുകളെല്ലാം ലോക് ഡൗണിൽ
തീ൪ത്തുകളഞ്ഞു മഹാമാരീ
ഈ മഹാമാരിയെ തുരത്തീടാ൯
ജാഗ്രതയോടെ പ്രതിരോധിക്കാം
ഭയപ്പെടാതെ അതിജീവിക്കാം

 

അനുലക്ഷ്മി
4 A മുണ്ടയാട് എൽ പി സ്കൂൾ, കണ്ണൂർ ,കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത