മുണ്ടയാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണ എന്ന മഹാമാരി
കോവിഡ്19എന്ന പേര് കിട്ടി
ലോകം മൂഴുവ൯ വാണീടും
ലോകം മൂഴുവ൯ തക൪ത്തീടും
കൊറോണ എന്ന മഹാമാരി
വലിയവനെന്നോ ചെറിയവനെന്നോ
ധനികനെന്നോ ധരിദ്രനെന്നോ
കണക്കിലെടുക്കാത്ത മഹാമാരീ
വികസ്വര രാജ്യവും വികസിത രാജ്യവും
തക൪ത്തു കളഞ്ഞു മഹാമാരീ
ലോകം മുഴുവ൯ സതംഭിപ്പിച്ചും
 വിപ്ളവം നടത്തും മഹാമാരീ
നാടുകളെല്ലാം ലോക് ഡൗണിൽ
തീ൪ത്തുകളഞ്ഞു മഹാമാരീ
ഈ മഹാമാരിയെ തുരത്തീടാ൯
ജാഗ്രതയോടെ പ്രതിരോധിക്കാം
ഭയപ്പെടാതെ അതിജീവിക്കാം

 

അനുലക്ഷ്മി
4 A മുണ്ടയാട് എൽ പി സ്കൂൾ, കണ്ണൂർ ,കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത