"എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Thomasmdavid | തരം= കവിത }}

14:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി

പ്രകൃതിയാം അമ്മതൻ മടിത്തട്ടിൽ
വളരുന്നൊരു ജീവജാലങ്ങൾ നമ്മൾ
ആർത്തി പൂണ്ടൊരാം മനുഷ്യ ചിന്തയാൽ
മുറിവേൽക്കുന്നൊരി മാതൃഹൃദയം
കാടും പുഴകളും വയലേലകളും അന്യമകുന്നൊരു കാലമിതല്ലോ
ഇത്തിരി ഭൂമിക്കു വേണ്ടി എത്രയോ
ജലാശയങ്ങൾ മണ്ണിട്ടു മൂടി നാം
ഇത്രയും മതിവരാത്ത മനുഷ്യകരങ്ങളാൽ
മലിനമാകുന്നൊരീ ഭൂമി
അരുത മനുഷ്യാ ചെയ്യരുതേ
ഇനിയും നിന്റെ ഈ ചെയ്തികൾ
ഇത് നിനക്കായ് വിതച്ചിടും രോഗപഢകൾ
എങ്ങും ശുചിത്വം നിക്കുവിൻ
അരോഗ്യമുള്ളൊരു നാളേക്കായി

 

അദ്വൈത് മനു
9 A എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത