"ജി.എൽ.പി.എസ് തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * എടവണ്ണ -വണ്ടൂർ റോഡിൽ ,സ്കൂൾപടി ബസ് സ്റ്റോപ്പിൽ നിന്ന് 100 മീറ്റർ. | ||
*മഞ്ചേരി-വണ്ടൂർ റോഡിൽ | |||
തോടായം ബസ്സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ അകലം. | |||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |
14:40, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് തിരുവാലി | |
---|---|
വിലാസം | |
തിരുവാലി തിരുവാലി. പി.ഒ, , 676123 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04832720688 |
ഇമെയിൽ | thiruvaliglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48536 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പസീലാ ബീവി.എം |
അവസാനം തിരുത്തിയത് | |
23-04-2020 | 48536 |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മനുഷ്യാധ്വാനങ്ങളെല്ലാം മനുഷ്യത്വത്തിൽ ഊന്നിയുള്ളതാവണം എന്ന് പഴയ തലമുറ നമുക്ക് കാണിച്ചു തന്നതിന്റെ ഉത്തമ ഉതാഹരണമാണ് കാർഷിക ഗ്രാമമായ തിരുവാലിയിൽ പന്നിക്കോട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്തു 1906 ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ സ്ഥാപിതമായ പഞ്ചായത്തിലെ ആദ്യ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ നമ്മുടെ സ്കൂൾ.. 1906 ൽ ഇതു സ്ഥാപിതമാവുമ്പോൾ ഈ വിദ്യാലയവും പുതുക്കോട്ടു കുളത്തിനു സമീപം പെൺകുട്ടികളുടെ മറ്റൊരു സ്കൂളും ആയിട്ടായിരുന്നു.. കാലങ്ങൾക്കു ശേഷം ഈ വിദ്യാലയങ്ങൾ കൂട്ടിച്ചേർത്തു തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ട്.. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്ന ചരിത്രം.. !
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}