"ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ എന്റെ നാട് സുന്ദരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് സുന്ദരനാട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:13, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട് സുന്ദരനാട്

സുന്ദരമായോരു നാടാണ്
പച്ച നിറത്തിൽ പുൽ മേടു കളും
നീല നിറത്തിൽ ആകാശവും.
പ്ലാസ്റ്റിക്കുകൾ ഒഴിവാകൂ
ശുചിത്തമുള്ളോരു നാടാ ക്കൂ.
മരങ്ങൾ നട്ടു പിടിപ്പിക്കൂ
പൂക്കളും ചെടികളും വിരിയട്ടെ
സുന്ദരമായൊരു നാടാക്കൂ
നമ്മുക്കൊന്നായി കൈകൊർക്കാം
നന്മ നിറഞ്ഞ ഒരു നാളെക്കായി.
 

ധ്യാൻ കൃഷ്ണ ലാൽ. കെ
രണ്ടാം തരം. ചേലോറ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത