"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<p>ഇത് രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കാലമാണ്. വലിയ വലിയ ആശുപത്രികൾ വരുന്നതോടൊപ്പം മനുഷ്യന് രോഗങ്ങൾ കൂടിക്കൂടിവരികയാണ്. ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന | <p>ഇത് രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കാലമാണ്. വലിയ വലിയ ആശുപത്രികൾ വരുന്നതോടൊപ്പം മനുഷ്യന് രോഗങ്ങൾ കൂടിക്കൂടിവരികയാണ്. ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന രോഗങ്ങൾക്കു കാരണം നാം തന്നെയാണ്. അതിനാൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ നാം തന്നെ വിചാരിക്കണം. ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം പരിസര മലിനീകരണവും മനുഷ്യന്റെ വരുന്ന ജീവിതശൈലിയും ഭക്ഷണശീലവും ആണ്. ശുചിത്വമാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന ഘടകം. അതിനാൽ നാം ആദ്യം ശീലം ആകേണ്ടത് വ്യക്തിശുചിത്വം ആണ്. ഭക്ഷണത്തിനു മുമ്പും പിമ്പും കൈയ്യും വായും കഴുകാം. കൈകളും നഖങ്ങളും എപ്പോഴും വൃത്തിയാക്കാം. ദിവസവും കുളിക്കാം. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകളും മറ്റും മുട്ടയിട്ട് വളരുന്നത് തടയാം. വാഹനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മലിനീകരണം കുറക്കാം. ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റ് കളിൽ നിന്നുമുള്ള ഫാസ്റ്റഫുഡ് മറ്റും കഴിക്കാതിരിക്കാൻ കാം ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക. അനാവശ്യമായ മരുന്നുകൾ ഒഴിവാക്കാം. ദിവസേന വ്യായാമത്തിനായി സമയം കണ്ടെത്താം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ വർദ്ധിച്ചുവരുന്ന മൃഗങ്ങളെ നമുക്ക് പ്രതിരോധിക്കാം. രോഗങ്ങളുടെ പ്രതിരോധത്തിനായി നമുക്ക് ഇന്നുമുതൽ ഒരുമിച്ച് കൈകോർക്കാം. </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
13:13, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ഇത് രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കാലമാണ്. വലിയ വലിയ ആശുപത്രികൾ വരുന്നതോടൊപ്പം മനുഷ്യന് രോഗങ്ങൾ കൂടിക്കൂടിവരികയാണ്. ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന രോഗങ്ങൾക്കു കാരണം നാം തന്നെയാണ്. അതിനാൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ നാം തന്നെ വിചാരിക്കണം. ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം പരിസര മലിനീകരണവും മനുഷ്യന്റെ വരുന്ന ജീവിതശൈലിയും ഭക്ഷണശീലവും ആണ്. ശുചിത്വമാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന ഘടകം. അതിനാൽ നാം ആദ്യം ശീലം ആകേണ്ടത് വ്യക്തിശുചിത്വം ആണ്. ഭക്ഷണത്തിനു മുമ്പും പിമ്പും കൈയ്യും വായും കഴുകാം. കൈകളും നഖങ്ങളും എപ്പോഴും വൃത്തിയാക്കാം. ദിവസവും കുളിക്കാം. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകളും മറ്റും മുട്ടയിട്ട് വളരുന്നത് തടയാം. വാഹനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മലിനീകരണം കുറക്കാം. ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റ് കളിൽ നിന്നുമുള്ള ഫാസ്റ്റഫുഡ് മറ്റും കഴിക്കാതിരിക്കാൻ കാം ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക. അനാവശ്യമായ മരുന്നുകൾ ഒഴിവാക്കാം. ദിവസേന വ്യായാമത്തിനായി സമയം കണ്ടെത്താം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ വർദ്ധിച്ചുവരുന്ന മൃഗങ്ങളെ നമുക്ക് പ്രതിരോധിക്കാം. രോഗങ്ങളുടെ പ്രതിരോധത്തിനായി നമുക്ക് ഇന്നുമുതൽ ഒരുമിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം