"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മിട്ടുവിന്റെ സൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിട്ടുവിന്റെ സൂത്രം | color=4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരു കാട്ടിൽ രണ്ട് മുയലുകൾ താമസിച്ചിരുന്നു. അവർ രണ്ടു പേരും സുഹൃത്തുക്കളായിരുന്നു. അവരുടെ പേരാണ് ചിന്നുവും മിന്നുവും. | ഒരു കാട്ടിൽ രണ്ട് മുയലുകൾ താമസിച്ചിരുന്നു. അവർ രണ്ടു പേരും സുഹൃത്തുക്കളായിരുന്നു. അവരുടെ പേരാണ് ചിന്നുവും മിന്നുവും. | ||
അവർ ഒരു ദിവസം അടുത്ത കാട് കാണാൻ പുറപ്പെട്ടു. വഴിയിൽ വെച്ച് മിട്ടുക്കുറുക്കൻ അവരെ കണ്ടു. അവരെ കണ്ട് മിട്ടു കുറുക്കനു വായിൽ വെള്ളമൂറി. "ഹായ് രണ്ടു മുഴുത്ത മുയലുകൾ !" കുറുക്കൻ അവരുടെ അടുത്ത് ചെന്നു. എന്നിട്ട് ചോദിച്ചു. നിങ്ങൾ എവിടേക്കാണ് പോകുന്നത്? അവർ രണ്ടു പേരും പറഞ്ഞു : ഞങ്ങൾ കാട് കാണാൻ ഇറങ്ങിയതാണ്. വരൂ ഞാൻ നിങ്ങൾക്ക് ഈ കാട് കാണിച്ചു തരാം. മിട്ടു സൂത്രത്തിൽ അവരെ ഗുഹയ്ക്കകത്ത് കയറ്റി. അവർ ഗുഹയിൽ കയറിയപാടെ മിട്ടു ചിന്നു മുയലിന്മേൽ ചാടി വീണു. എന്നിട്ട് പറഞ്ഞു :മണ്ടന്മാരെ ഇത് ഞാൻ നിങ്ങൾക്കൊപ്പിച്ച കെണിയാണ്. ഞാൻ നിങ്ങളെ ശാപ്പിടാൻ പോവുകയാണ്. ഇതുകേട്ട് ചിന്നു മുയലും മിന്നു മുയലും പേടിച്ചു. പെട്ടന്ന് മിന്നുവിന് ഒരു സൂത്രം തോന്നി. | അവർ ഒരു ദിവസം അടുത്ത കാട് കാണാൻ പുറപ്പെട്ടു. വഴിയിൽ വെച്ച് മിട്ടുക്കുറുക്കൻ അവരെ കണ്ടു. അവരെ കണ്ട് മിട്ടു കുറുക്കനു വായിൽ വെള്ളമൂറി. "ഹായ് രണ്ടു മുഴുത്ത മുയലുകൾ !" കുറുക്കൻ അവരുടെ അടുത്ത് ചെന്നു. എന്നിട്ട് ചോദിച്ചു. നിങ്ങൾ എവിടേക്കാണ് പോകുന്നത്? അവർ രണ്ടു പേരും പറഞ്ഞു : ഞങ്ങൾ കാട് കാണാൻ ഇറങ്ങിയതാണ്. വരൂ ഞാൻ നിങ്ങൾക്ക് ഈ കാട് കാണിച്ചു തരാം. മിട്ടു സൂത്രത്തിൽ അവരെ ഗുഹയ്ക്കകത്ത് കയറ്റി. അവർ ഗുഹയിൽ കയറിയപാടെ മിട്ടു ചിന്നു മുയലിന്മേൽ ചാടി വീണു. എന്നിട്ട് പറഞ്ഞു :മണ്ടന്മാരെ ഇത് ഞാൻ നിങ്ങൾക്കൊപ്പിച്ച കെണിയാണ്. ഞാൻ നിങ്ങളെ ശാപ്പിടാൻ പോവുകയാണ്. ഇതുകേട്ട് ചിന്നു മുയലും മിന്നു മുയലും പേടിച്ചു. പെട്ടന്ന് മിന്നുവിന് ഒരു സൂത്രം തോന്നി. | ||
അവൻ കുറുക്കനോട് പറഞ്ഞു :ചിന്നുവിന് ഒരു മാരകമായ രോഗമുണ്ട്. ഇപ്പോൾ നീ അവനെ തിന്നാൽ നീയും ചത്തുപോകും. അവനെ രക്ഷിക്കാൻ ആ കാട്ടിൽ ഒരത്ഭുത മരുന്നുണ്ട്. അത് തേടിയിറങ്ങിയതാണ് ഞങ്ങൾ രണ്ടു പേരും. ഞങ്ങൾ പോയി അത് പറിച്ചു കഴിച്ചിട്ട് വേഗം വരാം. ഇതുകേട്ട മിട്ടുവിനു പേടിയായി. അവൻ പറഞ്ഞു :ശരി നിങ്ങൾ വേഗം പോയി അത് കഴിച്ചു വരൂ. ഞാൻ ഇവിടെ കാത്തു നിൽക്കാം. ഇതു കേട്ടപാടെ ചിന്നുവും മിന്നുവും വേഗം അവിടെനിന്നും രക്ഷപെട്ടു. സന്ധ്യയായിട്ടും അവരെ കാണാതായപ്പോൾ ചതി മനസ്സിലാക്കിയ മിട്ടു കുറുക്കൻ തിരിച്ചുപോയി. | അവൻ കുറുക്കനോട് പറഞ്ഞു :ചിന്നുവിന് ഒരു മാരകമായ രോഗമുണ്ട്. ഇപ്പോൾ നീ അവനെ തിന്നാൽ നീയും ചത്തുപോകും. അവനെ രക്ഷിക്കാൻ ആ കാട്ടിൽ ഒരത്ഭുത മരുന്നുണ്ട്. അത് തേടിയിറങ്ങിയതാണ് ഞങ്ങൾ രണ്ടു പേരും. ഞങ്ങൾ പോയി അത് പറിച്ചു കഴിച്ചിട്ട് വേഗം വരാം. ഇതുകേട്ട മിട്ടുവിനു പേടിയായി. അവൻ പറഞ്ഞു :ശരി നിങ്ങൾ വേഗം പോയി അത് കഴിച്ചു വരൂ. ഞാൻ ഇവിടെ കാത്തു നിൽക്കാം. ഇതു കേട്ടപാടെ ചിന്നുവും മിന്നുവും വേഗം അവിടെനിന്നും രക്ഷപെട്ടു. സന്ധ്യയായിട്ടും അവരെ കാണാതായപ്പോൾ ചതി മനസ്സിലാക്കിയ മിട്ടു കുറുക്കൻ തിരിച്ചുപോയി. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 15: | ||
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി | | സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി | ||
| സ്കൂൾ കോഡ്= 13087 | | സ്കൂൾ കോഡ്= 13087 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=MT_1227|തരം=കഥ}} |
12:55, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മിട്ടുവിന്റെ സൂത്രം
ഒരു കാട്ടിൽ രണ്ട് മുയലുകൾ താമസിച്ചിരുന്നു. അവർ രണ്ടു പേരും സുഹൃത്തുക്കളായിരുന്നു. അവരുടെ പേരാണ് ചിന്നുവും മിന്നുവും. അവർ ഒരു ദിവസം അടുത്ത കാട് കാണാൻ പുറപ്പെട്ടു. വഴിയിൽ വെച്ച് മിട്ടുക്കുറുക്കൻ അവരെ കണ്ടു. അവരെ കണ്ട് മിട്ടു കുറുക്കനു വായിൽ വെള്ളമൂറി. "ഹായ് രണ്ടു മുഴുത്ത മുയലുകൾ !" കുറുക്കൻ അവരുടെ അടുത്ത് ചെന്നു. എന്നിട്ട് ചോദിച്ചു. നിങ്ങൾ എവിടേക്കാണ് പോകുന്നത്? അവർ രണ്ടു പേരും പറഞ്ഞു : ഞങ്ങൾ കാട് കാണാൻ ഇറങ്ങിയതാണ്. വരൂ ഞാൻ നിങ്ങൾക്ക് ഈ കാട് കാണിച്ചു തരാം. മിട്ടു സൂത്രത്തിൽ അവരെ ഗുഹയ്ക്കകത്ത് കയറ്റി. അവർ ഗുഹയിൽ കയറിയപാടെ മിട്ടു ചിന്നു മുയലിന്മേൽ ചാടി വീണു. എന്നിട്ട് പറഞ്ഞു :മണ്ടന്മാരെ ഇത് ഞാൻ നിങ്ങൾക്കൊപ്പിച്ച കെണിയാണ്. ഞാൻ നിങ്ങളെ ശാപ്പിടാൻ പോവുകയാണ്. ഇതുകേട്ട് ചിന്നു മുയലും മിന്നു മുയലും പേടിച്ചു. പെട്ടന്ന് മിന്നുവിന് ഒരു സൂത്രം തോന്നി. അവൻ കുറുക്കനോട് പറഞ്ഞു :ചിന്നുവിന് ഒരു മാരകമായ രോഗമുണ്ട്. ഇപ്പോൾ നീ അവനെ തിന്നാൽ നീയും ചത്തുപോകും. അവനെ രക്ഷിക്കാൻ ആ കാട്ടിൽ ഒരത്ഭുത മരുന്നുണ്ട്. അത് തേടിയിറങ്ങിയതാണ് ഞങ്ങൾ രണ്ടു പേരും. ഞങ്ങൾ പോയി അത് പറിച്ചു കഴിച്ചിട്ട് വേഗം വരാം. ഇതുകേട്ട മിട്ടുവിനു പേടിയായി. അവൻ പറഞ്ഞു :ശരി നിങ്ങൾ വേഗം പോയി അത് കഴിച്ചു വരൂ. ഞാൻ ഇവിടെ കാത്തു നിൽക്കാം. ഇതു കേട്ടപാടെ ചിന്നുവും മിന്നുവും വേഗം അവിടെനിന്നും രക്ഷപെട്ടു. സന്ധ്യയായിട്ടും അവരെ കാണാതായപ്പോൾ ചതി മനസ്സിലാക്കിയ മിട്ടു കുറുക്കൻ തിരിച്ചുപോയി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ