"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color=5 }} <center><poem> പൂവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല=   പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color=  2
| color=  2
}}
}}
{{Verification|name=MT_1227|തരം=കവിത}}

12:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂവുകൾ താറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റ
പലനിറമുള്ളാരു പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
പല പല നാടുകൾ തേടി നടന്ന്
പുഞ്ചിരിതൂകും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റയെ
പൂവാണെന്ന് തോന്നീടും
പൂവുകൾക്കുമ്മ കൊടുത്തീടും
പൂന്തേനുണ്ടു രസിച്ചീടും

ശ്രീഹരി.സി
3 B എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത