"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/എന്തു ചന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്തു ചന്തം | color=5 }} <center><poem> രാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ=എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ=എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=പയ്യന്നുർ 
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=കവിത   
| തരം=കവിത   
| color=2
| color=2
}}
}}
{{Verification|name=MT_1227|തരം=കവിത}}

12:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്തു ചന്തം

രാത്രിയമ്മയെ കാണാനെന്തു ചന്തം
മാനത്തെ നക്ഷത്രക്കൂട്ടങ്ങൾക്കെന്തു ചന്തം
മേലെ മാനത്ത് കൊയ്യാനെത്തും
പൊന്നരിവാളു കാണാൻ എന്തു ചന്തം
മുല്ലപ്പൂവിൻ സുഗന്ധവുമായെത്തും
രാത്രിയമ്മയെ കാണായെനെന്തു ചന്തം
നിലാവിൻ പൂഞ്ചേല ചുറ്റിയ
രാത്രിയമ്മയെ കാണായെനെന്തു ചന്തം

ശിവപ്രിയ എം സുജിത്
4 C എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത