"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ കൊറോണക്കാലം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ  
| സ്കൂൾ=        ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42205
| സ്കൂൾ കോഡ്= 42205
വരി 35: വരി 35:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

12:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


   പക്ഷികൾ പാറിനടക്കുമ്പോഴും
   മർത്ത്യൻ വീട്ടിലിരിക്കുന്നു......
   കടലുകൾ താണ്ടി കവലയിലെത്തിയ
   കൊറോണയെ കൊല ചെയ്യാനായ്‌......
   മരണം നൽകും വുഹാന്റെ പുത്രനെ
   മടികൂടാതെ
തുരത്തീടാൻ......
   കൈകൾ നന്നായ് കഴുകീടാം......
   അകലം നമ്മൾ പാലിക്കാം
   അരികിൽ എന്നും കാണാനായ്......
   പനിയോ ചുമയോ വന്നീടിൽ
   സ്വയമൊരു ഡോക്ടർ ചമയാതെ......
   ആലയമൊന്നിൽ പോകേണം
   ആതുര രക്ഷയ തേൽക്കേണം......

 

അക്ഷര ആർ ആർ
3 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത