"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

ഭയമല്ല ജാഗ്രതയാണ്
മരുന്നില്ലാ വൈറസിൻ
പ്രതിരോധ മാർഗം
വ്യക്തിശുചിത്വം പാലിച്ചും
പരിസര ശുചിത്വം പാലിച്ചും
നേരിടാം മീ കോറോണയെ
ഇത്തിരി നാൾ അകന്നു നിന്നാൽ
ഒത്തിരി നാൾ കൂടിയിരിക്കാം
ഒറ്റക്കെട്ടായ് പോരാടി
തുരത്തിടാം മീ വൈറസിനെ

ദേവ്ന എം
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത