ഭയമല്ല ജാഗ്രതയാണ് മരുന്നില്ലാ വൈറസിൻ പ്രതിരോധ മാർഗം വ്യക്തിശുചിത്വം പാലിച്ചും പരിസര ശുചിത്വം പാലിച്ചും നേരിടാം മീ കോറോണയെ ഇത്തിരി നാൾ അകന്നു നിന്നാൽ ഒത്തിരി നാൾ കൂടിയിരിക്കാം ഒറ്റക്കെട്ടായ് പോരാടി തുരത്തിടാം മീ വൈറസിനെ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത