"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ തിരിച്ചടി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ തിരിച്ചടി

ഭൂമി മനുഷ്യരെ ഓമനിച്ചീടുന്നു
ഭൂമിയിൽ നാം അതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു
പ്രകൃതിക്ക് നമ്മൾ ഐശ്വര്യമായിട്ടും
പ്രാകൃതരാം നമ്മൾ നശിപ്പിക്കുമതിനെയും
വലിച്ചെറിയുന്ന അവശിഷ്ട്ടങ്ങൾ നീരാളിയായിടും
വരും വരായിക ചിന്തിക്കാതെ രോഗത്തെ ക്ഷണിച്ചിടും
ചവിട്ടി മെതിച്ച ഭൂമിയുടെ ക്ഷമ നശിച്ചിട്ടാവണം
ചതിയന്മാരോട് സംഹാര താണ്ഡവമാടാൻ തുടങ്ങി ഭൂമിയും
പ്രളയം വന്നു മനുഷ്യർ പഠിച്ചില്ല
പ്രാണനു വേണ്ടി മനുഷ്യർ കേണു
ഭൂമിയെ നോവിച്ചെങ്കിലും പറഞ്ഞു മുതു മുത്തച്ഛന്മാർ
ഭാവി കളയല്ലേ ആഹാരത്തിന് മുമ്പും പിൻപും കൈ കഴുകീടേണം.
ശുചിത്വമാണ് ആരോഗ്യത്തിന് ആധാരം
ശുചിത്വമില്ലെങ്കിൽ കൊറോണ നീരാളിയായിടും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട്
തൂത്തു തുടക്കാം മഹാമാരിയെ.

മുഹമ്മദ്‌ ഷഹിൻ സി
4 വെള്ളൂരില്ലം എൽ. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത