"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അമ്മുവിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}


<center>
അമ്മുവിനോട്  ടീച്ചർ ഇന്ന്  ഒരു കഥ സ്വന്തമായി എഴുതാൻ പറഞ്ഞു.
അമ്മുവിനോട്  ടീച്ചർ ഇന്ന്  ഒരു കഥ സ്വന്തമായി എഴുതാൻ പറഞ്ഞു.
അവൾ ഇരുന്നും നിന്നും കിടന്നും തലകുത്തിനിന്നും ചിന്തിച്ചു.  
അവൾ ഇരുന്നും നിന്നും കിടന്നും തലകുത്തിനിന്നും ചിന്തിച്ചു.  
വരി 10: വരി 9:
ഇതു കേട്ട അവൾക്ക് അമ്മയോട് ദേഷ്യംതോന്നി. അമ്മയോട് പിണങ്ങി വീട്ടീന്ന് പുറത്ത് വന്ന അവൾ കണ്ടത് അവൾ നാട്ടുനനച് വളർത്തിയ fashion fruit ന്റെ ഒരു പഴം പഴുത്തു നിൽക്കുന്നു അവൾ അതു പറിച്ചെടുത്തു കഴിച്ചു.  
ഇതു കേട്ട അവൾക്ക് അമ്മയോട് ദേഷ്യംതോന്നി. അമ്മയോട് പിണങ്ങി വീട്ടീന്ന് പുറത്ത് വന്ന അവൾ കണ്ടത് അവൾ നാട്ടുനനച് വളർത്തിയ fashion fruit ന്റെ ഒരു പഴം പഴുത്തു നിൽക്കുന്നു അവൾ അതു പറിച്ചെടുത്തു കഴിച്ചു.  
എന്തു രസം ! അമ്മ പറഞ്ഞത് ശരിയാ, സ്വന്തം അധ്വാനത്തിന്റെ ഫലത്തിന് ഇരട്ടിമധുരമാണ്
എന്തു രസം ! അമ്മ പറഞ്ഞത് ശരിയാ, സ്വന്തം അധ്വാനത്തിന്റെ ഫലത്തിന് ഇരട്ടിമധുരമാണ്
</center>
 


{{BoxBottom1
{{BoxBottom1
വരി 19: വരി 18:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല=   പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ   
| തരം= കഥ   

12:21, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെ കഥ

അമ്മുവിനോട് ടീച്ചർ ഇന്ന് ഒരു കഥ സ്വന്തമായി എഴുതാൻ പറഞ്ഞു. അവൾ ഇരുന്നും നിന്നും കിടന്നും തലകുത്തിനിന്നും ചിന്തിച്ചു. ഒരു രക്ഷയുമില്ല അവളുട മനസ്സിൽ ഒരു കഥയും തെളിഞ്ഞു വന്നില്ല അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയോട് ചോദിച്ചു അമ്മേ എനിക്ക് ഒരു കഥ പറഞ്ഞ് തരുമോ ഞാൻ അതുഎഴുതാം. അമ്മ പറഞ്ഞു ടീച്ചർ നിന്നോട് തനിയെ എഴുതാൻഅല്ലെ പറഞ്ഞത് നീ തനിച്ചു എഴുത്. എല്ലാ കാര്യത്തിനും എപ്പോഴും മറ്റൊരാളെ ആശ്രയിച്ചാൽ ജീവിതം മുഴുവൻ അതുശീലമാകും. ഇതു കേട്ട അവൾക്ക് അമ്മയോട് ദേഷ്യംതോന്നി. അമ്മയോട് പിണങ്ങി വീട്ടീന്ന് പുറത്ത് വന്ന അവൾ കണ്ടത് അവൾ നാട്ടുനനച് വളർത്തിയ fashion fruit ന്റെ ഒരു പഴം പഴുത്തു നിൽക്കുന്നു അവൾ അതു പറിച്ചെടുത്തു കഴിച്ചു. എന്തു രസം ! അമ്മ പറഞ്ഞത് ശരിയാ, സ്വന്തം അധ്വാനത്തിന്റെ ഫലത്തിന് ഇരട്ടിമധുരമാണ്


സിനാൻ ടി പി
7 എ എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ