"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് = ഒരു കൊറോണക്കാലം (കവിത)
| തലക്കെട്ട് = ഒരു കൊറോണക്കാലം  
| color=4
| color=4
}}
}}

12:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണക്കാലം

മാമ്പഴക്കാലം,ചക്കകാലം
അവധിക്കാലം, എന്തെല്ലാം
കാലങ്ങൾ
ഇപ്പോൾ പുതിയ കൊറോണക്കാലം.
പുറകെ വന്നു
ലോക്ക് ഡൗണ് കാലം.
നാടിനും വീടിനും അവധി കിട്ടി
നാട്ടാരും വീട്ടരും വീട്ടിലായി.
പരീക്ഷ കളില്ല. പരീക്ഷണമില്ല
ലോകം മുഴുവനും
അടച്ചുപൂട്ടി.
മാസ്‌ക് ധരിക്കാൻ മറക്കല്ലേ.
കൈ കഴുകാൻ മടിക്കല്ലേ
വീട്ടിൽ ഇരിക്കാം സുരക്ഷിതമായി
അതിജീവിക്കാം വില്ലൻ കോറോണയെ.

ഐറിൻ ട്രീസ ജോജോ
2 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത