"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മഞ്ഞു തുള്ളിയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്കൂൾ തായിനേരി | | സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്കൂൾ തായിനേരി | ||
| സ്കൂൾ കോഡ്= 13087 | | സ്കൂൾ കോഡ്= 13087 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ | | തരം= കഥ |
12:13, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഞ്ഞു തുള്ളിയുടെ ആത്മകഥ
ഞാൻ മഞ്ഞു തുള്ളി. നിങ്ങൾ മനുഷ്യർക്ക് എന്റെ കഥ അറിയാമാ? എന്നെ കാണാൻ ഭയങ്കര ഭംഗിയുണ്ടെങ്കിലും എന്റെ കഥ ദുഖം നിറഞ്ഞതാണ്, രണ്ടു ജലതുള്ളികൾ ഭാഷ്പീകരിച്ചാണ് ഞാൻ ഉണ്ടായത്.എന്നും രാവിലെ നിങ്ങൾക്കെന്നെ കാണാൻ കഴിയും നിീ അന്തരീഷത്തിലൂടെ ഒഴുകി ടന്നിട്ടുണ്ടാ?എന്തു രസമായിരിക്കും,അങ്ങടെ പോയാൽ.കളവ് നിരോദിച്ച ലോകത്ത് ഞാൻ ജനിച്ചു, എന്റെ അച്ഛനുമമ്മയും മേഘങ്ങളാണ്. എന്റെ മരണം എപ്പാഴാണെന്ന് എനിക്കറിഞ്ഞു കൂടാ.എന്നാലും രാവിലെ നിങ്ങള് എന്നെ കാണുമ്പാഴുള്ള സന്താഷമാണ് എനിക്ക് വലുത്.ഹാ,നേരം കുറേയായി,വെയിലും വന്നു.ഞാൻ പോകട്ടെ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ