എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മഞ്ഞു തുള്ളിയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞു തുള്ളിയുടെ ആത്മകഥ

ഞാൻ മഞ്ഞു തുള്ളി.

നിങ്ങൾ മനുഷ്യർക്ക് എന്റെ കഥ അറിയാമാ? എന്നെ കാണാൻ ഭയങ്കര ഭംഗിയുണ്ടെങ്കിലും എന്റെ കഥ ദുഖം നിറഞ്ഞതാണ്, രണ്ടു ജലതുള്ളികൾ ഭാഷ്പീകരിച്ചാണ് ഞാൻ ഉണ്ടായത്.എന്നും രാവിലെ നിങ്ങൾക്കെന്നെ കാണാൻ കഴിയും

നിീ അന്തരീഷത്തിലൂടെ ഒഴുകി ടന്നിട്ടുണ്ടാ?എന്തു രസമായിരിക്കും,അങ്ങടെ പോയാൽ.കളവ് നിരോദിച്ച ലോകത്ത് ഞാൻ ജനിച്ചു, എന്റെ അച്ഛനുമമ്മയും മേഘങ്ങളാണ്. എന്റെ മരണം എപ്പാഴാണെന്ന് എനിക്കറിഞ്ഞു കൂടാ.എന്നാലും രാവിലെ നിങ്ങള് എന്നെ കാണുമ്പാഴുള്ള സന്താഷമാണ് എനിക്ക് വലുത്.ഹാ,നേരം കുറേയായി,വെയിലും വന്നു.ഞാൻ പോകട്ടെ...

രഞ്ജിനി കെ
8 ബി എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ