"എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഒരുമിച്ച് പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് പൊരുതാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നൊവയിൽ കൊറോണ വൈറസ് cov ( കോവിഡ് 19 ) എന്നത് ഒരു പുതിയ തരം വൈറസ് ആണ്...... ഇത്തരം വൈറസുകൾ പക്ഷിമൃഗാതികളിലൂടെയാണ്  മനുഷ്യനിൽ പടരുന്നത്... കൊറോണ വൈറസിന്റെ പ്രകടമാവുന്ന ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിൽ തുടര്ച്ചയായുളള അസ്വസ്ഥത അനുഭവപ്പെടുന്നത് , കഠിനമായ പനി .....
ഈ  മഹാവ്യാതി വന്നപ്പോൾ എല്ലാ സമയവും നമ്മളോട് ഒപ്പം തന്നെ ഉണ്ടായിരുന്നവരാണ് നഴ്സുമാർ , ഡോക്ടർ എന്നിവരൊക്കെ ഈ മഹാവ്യാതി വിട്ടു പോകുമ്പോൾ ആദ്യം നന്ദി പറയേണ്ടത് അവരോട് ആണ് .. 
കൊറോണ വൈറസ് വരാതെ തടയാൻ
കഴിവതും പുറത്ത് പോകാതെ  ഇരിക്കുക . പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായുളള സമ്പര്ക്കം ഒഴിവാക്കുക. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.


ഒരിടത്ത് രണ്ടു പച്ചകിളികൾ ജീവിച്ചിരുന്നു അവർ താമസിച്ചിരുന്നത് ഒരു ചെറിയ  പൊത്തിലായിരുന്നു. കിളി മുട്ടയിട്ട് അടയിരിക്കുകയായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ കിളിയും അച്ഛൻ കിളിയും ചേർന്ന് ഭക്ഷണം തേടാൻ വേണ്ടി പോയി .ആ സമയത്താണ് ഒരു വലിയ പാമ്പ് അവർ തമസിച്ചിരുന്ന പൊത്തിൽ കയറി മുട്ട വിഴുങ്ങി അതിനു ശേഷം  ആ മരത്തിന്റെ താഴെ കിടന്ന് ഉറങ്ങുകയായിരുന്നു അപ്പോൾ ഭക്ഷണം തേടി പോയ കിളികൾ തിരികെ വന്നു  അവർ വന്നു നോക്കിയപ്പോൾ അവരുടെ പൊത്തിലിരുന്ന മുട്ട കാണാനില്ല അവർ നോക്കിയപ്പോൾ ആ മരത്തിന്റെ താഴെ കിടന്ന് ഉറങ്ങുന്ന പാമ്പിനെ കണ്ടത് അപ്പോൾ ആ കിളികൾക്ക് ഒരു ബുദ്ധി ഉദിച്ചത്. ആ പാമ്പ് കിടന്ന് ഉറങ്ങിയത് ഒരു  ചക്ക മരത്തിന്റെ താഴെയാണ് ആ രണ്ടു കളികളും ചേർന്ന് ഒരു വലിയ ചക്കയുടെ ഞെട്ട് കൊത്തി കൊത്തി ഒഴിച്ച് ആ പാമ്പിന്റെ തലയിൽ ഇട്ടു ആ പാമ്പ് ചക്ക വീണു ചത്തു.....        
ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ കൊറോണ വൈറസിനെ നമുക്ക് ഒരുമിച്ച് അകന്നു നിന്നുകൊണ്ട് നേരിടാം ....
ഓറ്ക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത് .............
      
      
{{BoxBottom1
{{BoxBottom1

12:07, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമിച്ച് പൊരുതാം

നൊവയിൽ കൊറോണ വൈറസ് cov ( കോവിഡ് 19 ) എന്നത് ഒരു പുതിയ തരം വൈറസ് ആണ്...... ഇത്തരം വൈറസുകൾ പക്ഷിമൃഗാതികളിലൂടെയാണ് മനുഷ്യനിൽ പടരുന്നത്... കൊറോണ വൈറസിന്റെ പ്രകടമാവുന്ന ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിൽ തുടര്ച്ചയായുളള അസ്വസ്ഥത അനുഭവപ്പെടുന്നത് , കഠിനമായ പനി ..... ഈ മഹാവ്യാതി വന്നപ്പോൾ എല്ലാ സമയവും നമ്മളോട് ഒപ്പം തന്നെ ഉണ്ടായിരുന്നവരാണ് നഴ്സുമാർ , ഡോക്ടർ എന്നിവരൊക്കെ ഈ മഹാവ്യാതി വിട്ടു പോകുമ്പോൾ ആദ്യം നന്ദി പറയേണ്ടത് അവരോട് ആണ് .. കൊറോണ വൈറസ് വരാതെ തടയാൻ കഴിവതും പുറത്ത് പോകാതെ ഇരിക്കുക . പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായുളള സമ്പര്ക്കം ഒഴിവാക്കുക. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.

ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ കൊറോണ വൈറസിനെ നമുക്ക് ഒരുമിച്ച് അകന്നു നിന്നുകൊണ്ട് നേരിടാം .... ഓറ്ക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത് .............

രേവതി പി
8 A എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ