"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കോവിഡ് - 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
          ചൈനയിലെ വുഹാനിലെ ഒരു പട്ടണത്തിലെ മാർക്കറ്റിൽ നിന്നും വാങ്ങിയ പന്നിയിറച്ചിയിൽ നിന്നാണ് ഈ വൈറസ് പടർന്നത്. അതങ്ങനെ ലോകം മുഴുവൻ വ്യാപിച്ചു. പിന്നീട് നമ്മുടെ കേരളത്തിലും ആയി.
</p>
<p>
      "തുരത്തണം തുരത്തണം കൊറോണയെന്ന കോവിഡ് തുരത്തണം
</p>
<p>
വൈറസ് വരാതെ നോക്കണം കൂട്ടുകാരെ"
</p>
<p>
സോപ്പിട്ടു കൈകൾ കഴുകണം,നന്നായി കുളിക്കണം.അല്ലെങ്കിൽ കൊറോണ വരും.അച്ഛനും അമ്മയും ഡോക്ടർമാരും പറയുന്നത് കേൾക്കണം,കൂട്ടുകാരെ നമുക്ക് വീട്ടിലിരുന്ന് കളിക്കാം,പഠിക്കാം,ടി.വി കാണാം,ഒറ്റക്കെട്ടായി പോരാടിടാം. നന്നായി അകലം പാലിച്ചും, മാസ്ക് ധരിച്ചും, പരിസരം വൃത്തിയായി സൂക്ഷിച്ചും നമ്മുടെ നാട്ടിൽ നിന്നും കൊറോണയെന്ന വൈറസിനെ ഓടിക്കണം. ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല നമുക്ക് ഒറ്റക്കെട്ടായി ഈ കൊറോണയെ ഒാടിക്കാം. കൂട്ടുകാരെ ഈ രോഗം എവിടെ, എപ്പോൾ, എങ്ങനെ പടരുന്നു എന്നറിയില്ല. എങ്കിലും ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും. നമ്മുടെ ആരോഗ്യ പ്രവർത്തകരോടൊപ്പം ലോകരക്ഷയ്ക്കായി നമുക്കും പോരാടിടാം.
</p>

12:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം