"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(p3)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ  
| ഉപജില്ല= പയ്യന്നൂർ  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color=  2
| color=  2
}}
}}
{{Verification|name=MT_1227|തരം=കവിത}}

11:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് പ്രതിരോധിക്കാം...

ഈ ഭൂമിക്കിതെന്തു പറ്റി ,
മലിന്യകൂമ്പാരമാത്രമാണിന്നു ഭൂമി
പ്രളയവും രോഗവും മാത്രമായി.
എന്നിട്ടും മനുഷ്യാ, നിൻ്റെ കണ്ണുകൾ തുറക്കാത്തതെന്തേ?
വിജനമാണിന്നു ഭൂമി
ലോകം മുഴുവനും വൈറസു മാത്രം
പ്രതിരോധത്തിലാണിന്നു ഭൂമി
കൈയും മുഖവും കഴുകണം
പ്രതിരോധത്തിനായി വീട്ടിലിരിക്കണം ,
അകലം പാലിക്കണം'
മനുഷ്യാ, നിൻ്റെ ക്രൂരതയ്ക്കുള്ള മറുപടിയാണിന്നു ഭൂമി.
 

വേദ യു. കെ
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത