"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/ഞാൻ കണ്ട മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ കണ്ട മാലാഖമാർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= Fathimathu Ridha K P
| പേര്= ഫാത്തിമത്തു റിഥ കെ പി
| ക്ലാസ്സ്=    9 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    9 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   IMNSGHSS Mayyil      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13056
| സ്കൂൾ കോഡ്= 13056
| ഉപജില്ല=  തളിപ്പരമ്പ് സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ കണ്ട മാലാഖമാർ

തളരില്ല നമ്മൾ
തളരാൻ അനുവദിക്കില്ല നമ്മുടെ മാലാഖമാർ
 കോവിഡെന്ന മഹാമാരിയിൽ നിന്നും നാം കണ്ടു
ജീവനും ജീവിതവും വകവെക്കാതെ
നാടിനു വേണ്ടി പോരാടുന്നവർ
വീട്ടിൽ നിന്നും നാം ആഘോഷിക്കുമ്പോഴും
നമുക്കുവേണ്ടി രാവെന്നോ പകലെന്നോ
പൊരുതുന്നവർ
 ഓരോ തുടിപ്പിലും ജീവൻ നൽകിയവർ
അവരാണ് നാടിനെ സംരക്ഷിക്കാൻ
വേണ്ടി പോരാടുന്ന പോലീസും
ജീവൻറെ തുടിപ്പ് നിലനിർത്താൻ
നെട്ടോട്ടമോടുന്ന ആരോഗ്യവകുപ്പും
അവരാണ് ഞാൻ കണ്ട മാലാഖ

ഫാത്തിമത്തു റിഥ കെ പി
9 E ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത