"ഗവ. ഹൈസ്കൂൾ നെടുമ്പ്രം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification| name=pcsupriya| തരം= ലേഖനം }} |
11:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്നത് വളരെ പ്രസക്തമായ ഒരു വിഷയമാണ്. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ ശുചിത്വം പാലിക്കണം എന്നത് നമ്മുടെ നിലനിൽപ്പിന് തന്നെ ആവശ്യമാണ്. ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ്. ഇവ രണ്ടും തുല്യ പ്രാധാന്യമുള്ളവയാണ്. വ്യക്തി ശുചിത്വം എന്നാൽ മുഖ്യമായും ശരീരശുദ്ധി ആണ്. രാവിലെയും വൈകുന്നേരവും കുളിക്കുക, നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ആഹാരത്തിന് മുൻപും ശേഷവും കൈയും വായും കഴുകുക മുതലായവ കൃത്യതയോടെ വിദ്യാർത്ഥികളായ നാം ശീലിക്കേണ്ടതാണ്.പരിസരം എന്നാൽ നമ്മെ സംബന്ധിച്ച് വീടും പരിസരവും കൂടാതെ വിദ്യാലയവും പരിസരവും ഉൾപ്പെട്ടതാണ്. ഈ രണ്ടിടങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ജൈവ അജൈവ മാലിന്യങ്ങളെ തരം തിരിക്കണം. ജൈവ മാലിന്യങ്ങൾ വളമായി ഉപയോഗിക്കാം. ഇന്നത്തെ ചുററുപാടിൽ മാലിന്യനിർമ്മാർജ്ജനവും വളരെയധികം വെല്ലുവിളികൾ നേരിടുന്നു. അജൈവ മാലിന്യങ്ങൾ ശരിയായി നിർമാർജ്ജനം ചെയ്തില്ലെങ്കിൽ നമുക്ക് തന്നെ അത് ദോഷമായി തീരും. ആയതിനാൽ ആരോഗ്യകരമായ ഒരു സമൂഹം നിലനിൽക്കണമെങ്കിൽ ശുചിത്വം പാലിക്കുക വളരെ ആവശ്യമാണ്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം