"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നോവൽ കൊറോണ വൈറസ് മൂലം ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഈ മഹാരോഗം കേരളത്തിലും വ്യാപിച്ചു. കേരളത്തിലെ സ്കൂളുകളെല്ലാം അടച്ചു. എന്റെ എട്ടാം ക്ളാസിലെ രണ്ടു പരീക്ഷകൾ എനിക്ക് നഷ്ടമായി. സ്കൂൾ പൂട്ടി വിരുന്ന് പോകാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി | |||
ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതോടെ വിരുന്ന് പോകാൻ സാധിച്ചില്ല. പിന്നെ ഞങ്ങൾ ആദ്യമൊക്കെ കളിക്കാൻ പോയിരുന്നു. പക്ഷേ ഇടയ്ക്ക് അവിടെ പോലീസ് വന്നതിനാൽ ഞങ്ങൾ കളിയും നിർത്തി. ഇപ്പോൾ ഞങ്ങളെല്ലാവരും ഞങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. പിന്നെ ഞങ്ങൾ ചെറിയ രീതിയിൽ വിഷുക്കണി വെച്ച് വിഷു ആഘോഷിച്ചു. അങ്ങനെ വീട്ടിലിരുന്ന് ടിവി കണ്ടും, വീട്ടിലെ ചെറിയ ചെറിയ പണി ചെയ്തുമാണ് ഞാൻ ഈ അവധിക്കാലം ചിലവഴിക്കുന്നത്. ഈ അവധിക്കാലത്ത് ഞാൻ എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരെയും മിസ് ചെയ്യുന്നു. | |||
നോവൽ കൊറോണ വൈറസ് മൂലം ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു.ഈ മഹാരോഗം | |||
ലോക്ഡൗൺ പ്രഖ്യാപിച്ചത്.അതോടെ വിരുന്ന് പോകാൻ സാധിച്ചില്ല.പിന്നെ ഞങ്ങൾ ആദ്യമൊക്കെ കളിക്കാൻ പോയിരുന്നു.പക്ഷേ ഇടയ്ക്ക് അവിടെ പോലീസ് വന്നതിനാൽ ഞങ്ങൾ കളിയും നിർത്തി.ഇപ്പോൾ ഞങ്ങളെല്ലാവരും ഞങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. പിന്നെ ഞങ്ങൾ ചെറിയ രീതിയിൽ വിഷുക്കണി വെച്ച് ആഘോഷിച്ചു.അങ്ങനെ വീട്ടിലിരുന്ന് ടിവി കണ്ടും, വീട്ടിലെ ചെറിയ ചെറിയ പണി ചെയ്തുമാണ് ഞാൻ ഈ അവധിക്കാലം ചിലവഴിക്കുന്നത്.ഈ അവധിക്കാലത്ത് ഞാൻ എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരെയും മിസ് ചെയ്യുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദർശ്. ആർ | | പേര്= ആദർശ്. ആർ | ||
വരി 19: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
10:56, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ്
നോവൽ കൊറോണ വൈറസ് മൂലം ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഈ മഹാരോഗം കേരളത്തിലും വ്യാപിച്ചു. കേരളത്തിലെ സ്കൂളുകളെല്ലാം അടച്ചു. എന്റെ എട്ടാം ക്ളാസിലെ രണ്ടു പരീക്ഷകൾ എനിക്ക് നഷ്ടമായി. സ്കൂൾ പൂട്ടി വിരുന്ന് പോകാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതോടെ വിരുന്ന് പോകാൻ സാധിച്ചില്ല. പിന്നെ ഞങ്ങൾ ആദ്യമൊക്കെ കളിക്കാൻ പോയിരുന്നു. പക്ഷേ ഇടയ്ക്ക് അവിടെ പോലീസ് വന്നതിനാൽ ഞങ്ങൾ കളിയും നിർത്തി. ഇപ്പോൾ ഞങ്ങളെല്ലാവരും ഞങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. പിന്നെ ഞങ്ങൾ ചെറിയ രീതിയിൽ വിഷുക്കണി വെച്ച് വിഷു ആഘോഷിച്ചു. അങ്ങനെ വീട്ടിലിരുന്ന് ടിവി കണ്ടും, വീട്ടിലെ ചെറിയ ചെറിയ പണി ചെയ്തുമാണ് ഞാൻ ഈ അവധിക്കാലം ചിലവഴിക്കുന്നത്. ഈ അവധിക്കാലത്ത് ഞാൻ എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരെയും മിസ് ചെയ്യുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം