"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/ലോകത്തെ പിടിമുറുക്കി കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോകത്തെ പിടിമുറുക്കി കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}}ലോകമാകെ കൊറോണ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ് . യൂറോപ്പ്യൻ രാജ്യങ്ങളിലാണ് കൂടുതലായും രോഗ വ്യാപനം ഉണ്ടായിരിക്കുന്നത് . അമേരിക്ക , ഇറ്റലി ,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ് . ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് . രോഗ ബാധിതരുടെ എണ്ണത്തിൽ രാജ്യത്തു മുൻപിൽ ഉള്ളത് മഹാരാഷ്ട്രയാണ് . എന്നാൽ കേരളം ആശ്വാസത്തിന്റെ തീരത്തേക്ക് അടുക്കുകയാണ് . രാജ്യമാകെ മാതൃകയാക്കുന്നത് കേരളത്തെയും ഇവിടുത്തെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുമാണ് . മറ്റു രാജ്യങ്ങളിൽ രോഗവ്യാപനം ആരംഭിച്ചപ്പോഴെ കേരളം നിയന്ത്രണങ്ങളിലേക്കും സുരക്ഷാ ക്രമീകരണങ്ങളിലേക്കും നീങ്ങിയിരുന്നു . എല്ലാ ജനങ്ങളും ലോക്കഡോൺ പോലുള്ള സർക്കാർ നടപടികളെ പിന്തുണച്ചതിന്റെ ഭാഗമായി രോഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടാൻ നമ്മുടെ രാജ്യത്തിന് സാധിച്ചു .ഇത് വരെ ഈ രോഗത്തിനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്നത് ഈ രോഗത്തിന്റെ ഭീകരത തുറന്നു കാട്ടുന്നു . | }}ലോകമാകെ കൊറോണ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ് . യൂറോപ്പ്യൻ രാജ്യങ്ങളിലാണ് കൂടുതലായും രോഗ വ്യാപനം ഉണ്ടായിരിക്കുന്നത് . അമേരിക്ക , ഇറ്റലി ,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ് . ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് . രോഗ ബാധിതരുടെ എണ്ണത്തിൽ രാജ്യത്തു മുൻപിൽ ഉള്ളത് മഹാരാഷ്ട്രയാണ് . എന്നാൽ കേരളം ആശ്വാസത്തിന്റെ തീരത്തേക്ക് അടുക്കുകയാണ് . രാജ്യമാകെ മാതൃകയാക്കുന്നത് കേരളത്തെയും ഇവിടുത്തെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുമാണ് . മറ്റു രാജ്യങ്ങളിൽ രോഗവ്യാപനം ആരംഭിച്ചപ്പോഴെ കേരളം നിയന്ത്രണങ്ങളിലേക്കും സുരക്ഷാ ക്രമീകരണങ്ങളിലേക്കും നീങ്ങിയിരുന്നു . എല്ലാ ജനങ്ങളും ലോക്കഡോൺ പോലുള്ള സർക്കാർ നടപടികളെ പിന്തുണച്ചതിന്റെ ഭാഗമായി രോഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടാൻ നമ്മുടെ രാജ്യത്തിന് സാധിച്ചു .ഇത് വരെ ഈ രോഗത്തിനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്നത് ഈ രോഗത്തിന്റെ ഭീകരത തുറന്നു കാട്ടുന്നു . | ||
കേരളത്തിന് ഒരു സുരക്ഷാ കവചമൊരുക്കിയത് നമ്മുടെ ഗവണ്മെന്റും അതിന്റെ ഭാഗമായ സുസജ്ജമായ ആരോഗ്യ വകുപ്പും ആണ് .ആരോഗ്യവകുപ്പ് ജനങ്ങളോട് ചേർന്ന് നിന്ന് ഈ വൈറസിനെ പിടിച്ചു കേട്ടാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ഈ രംഗത്തു ഫലപ്രദമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഡിപ്പാർട്മെൻറ് , പോലീസ് ഡിപ്പാർട്മെൻറ് എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമാണ് . ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് സമൂഹ വ്യാപനത്തിലേക്കു എത്തും മുൻപേ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിച്ചു . കോവിഡു മൂലം വീട്ടിൽ ഇരിക്കേണ്ടി വന്ന കുട്ടികളെ കരുതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ പരിപാടികളും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ് .ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരുമെങ്കിലും വരും നല്ല കാലത്തിനായി നമ്മുക്ക് ഒന്നായി പരിശ്രമിക്കാം . | കേരളത്തിന് ഒരു സുരക്ഷാ കവചമൊരുക്കിയത് നമ്മുടെ ഗവണ്മെന്റും അതിന്റെ ഭാഗമായ സുസജ്ജമായ ആരോഗ്യ വകുപ്പും ആണ് .ആരോഗ്യവകുപ്പ് ജനങ്ങളോട് ചേർന്ന് നിന്ന് ഈ വൈറസിനെ പിടിച്ചു കേട്ടാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ഈ രംഗത്തു ഫലപ്രദമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഡിപ്പാർട്മെൻറ് , പോലീസ് ഡിപ്പാർട്മെൻറ് എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമാണ് . ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് സമൂഹ വ്യാപനത്തിലേക്കു എത്തും മുൻപേ ഈ രോഗത്തെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിച്ചു . കോവിഡു മൂലം വീട്ടിൽ ഇരിക്കേണ്ടി വന്ന കുട്ടികളെ കരുതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ പരിപാടികളും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ് .ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരുമെങ്കിലും വരും നല്ല കാലത്തിനായി നമ്മുക്ക് ഒന്നായി പരിശ്രമിക്കാം . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പാർവതി പി ജെ | | പേര്= പാർവതി പി ജെ | ||
വരി 17: | വരി 17: | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification| name=pcsupriya| തരം= ലേഖനം }} |
10:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകത്തെ പിടിമുറുക്കി കൊറോണ വൈറസ് ലോകമാകെ കൊറോണ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ് . യൂറോപ്പ്യൻ രാജ്യങ്ങളിലാണ് കൂടുതലായും രോഗ വ്യാപനം ഉണ്ടായിരിക്കുന്നത് . അമേരിക്ക , ഇറ്റലി ,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ് . ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് . രോഗ ബാധിതരുടെ എണ്ണത്തിൽ രാജ്യത്തു മുൻപിൽ ഉള്ളത് മഹാരാഷ്ട്രയാണ് . എന്നാൽ കേരളം ആശ്വാസത്തിന്റെ തീരത്തേക്ക് അടുക്കുകയാണ് . രാജ്യമാകെ മാതൃകയാക്കുന്നത് കേരളത്തെയും ഇവിടുത്തെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുമാണ് . മറ്റു രാജ്യങ്ങളിൽ രോഗവ്യാപനം ആരംഭിച്ചപ്പോഴെ കേരളം നിയന്ത്രണങ്ങളിലേക്കും സുരക്ഷാ ക്രമീകരണങ്ങളിലേക്കും നീങ്ങിയിരുന്നു . എല്ലാ ജനങ്ങളും ലോക്കഡോൺ പോലുള്ള സർക്കാർ നടപടികളെ പിന്തുണച്ചതിന്റെ ഭാഗമായി രോഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടാൻ നമ്മുടെ രാജ്യത്തിന് സാധിച്ചു .ഇത് വരെ ഈ രോഗത്തിനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്നത് ഈ രോഗത്തിന്റെ ഭീകരത തുറന്നു കാട്ടുന്നു .
കേരളത്തിന് ഒരു സുരക്ഷാ കവചമൊരുക്കിയത് നമ്മുടെ ഗവണ്മെന്റും അതിന്റെ ഭാഗമായ സുസജ്ജമായ ആരോഗ്യ വകുപ്പും ആണ് .ആരോഗ്യവകുപ്പ് ജനങ്ങളോട് ചേർന്ന് നിന്ന് ഈ വൈറസിനെ പിടിച്ചു കേട്ടാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ഈ രംഗത്തു ഫലപ്രദമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഡിപ്പാർട്മെൻറ് , പോലീസ് ഡിപ്പാർട്മെൻറ് എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമാണ് . ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് സമൂഹ വ്യാപനത്തിലേക്കു എത്തും മുൻപേ ഈ രോഗത്തെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിച്ചു . കോവിഡു മൂലം വീട്ടിൽ ഇരിക്കേണ്ടി വന്ന കുട്ടികളെ കരുതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ പരിപാടികളും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ് .ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരുമെങ്കിലും വരും നല്ല കാലത്തിനായി നമ്മുക്ക് ഒന്നായി പരിശ്രമിക്കാം .
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം