"ജി എൽ പി എസ് പെരുവാമ്പ‍‍ ‍‍/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രതയോടെ മുന്നോട്ട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതയോടെ മുന്നോട്ട്

ലോകം മുഴുവൻ ഭയം വിതറാൻ
വന്നൂ വൈറസ് കോവിഡ് 19
ജാതിയില്ല ദേശമില്ല ഭാഷയില്ല
ലക്ഷ്യം മാനവരാശി തൻ നാശം
ഭയക്കുകയില്ല നാം കൊറോണയെ
ചെറുത്തു നിൽക്കും നാം കൊറോണയെ
പ്രതിരോധിക്കും നാം കൊറോണയെ
ജാഗ്രതയോടെ നമ്മുടെ കേരളം
കേരളമാണ് മുന്നിൽ
 

അനന്തു കൃഷ്ണ
3A ജി എൽ പി എസ് പെരുവാമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത