Login (English) Help
ലോകം മുഴുവൻ ഭയം വിതറാൻ വന്നൂ വൈറസ് കോവിഡ് 19 ജാതിയില്ല ദേശമില്ല ഭാഷയില്ല ലക്ഷ്യം മാനവരാശി തൻ നാശം ഭയക്കുകയില്ല നാം കൊറോണയെ ചെറുത്തു നിൽക്കും നാം കൊറോണയെ പ്രതിരോധിക്കും നാം കൊറോണയെ ജാഗ്രതയോടെ നമ്മുടെ കേരളം കേരളമാണ് മുന്നിൽ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത