"മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്ത കുഞ്ഞും അമ്മയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=തത്ത കുഞ്ഞും അമ്മയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഒരിടത്ത് ഒരിടത്ത് ഒരു തത്ത കുഞ്ഞും അമ്മയും ഉണ്ടായിരുന്നു. അവർ കിങ്ങിണി കാട്ടിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം അമ്മ തത്ത തീറ്റ തേടി പോയി ഈ സമയം തത്ത കുഞ്ഞ് കൂട്ടിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ ഒരു വേട്ടക്കാരൻ പതുങ്ങിപ്പതുങ്ങി വന്നു. തത്ത കുഞ്ഞിനെ ചിറകിൽ വെടിവെച്ചു. അതോടെ തത്ത കുഞ്ഞ് ഒരു പുഴയിലേക്കാണ് വീണത്. അമ്മ ഭക്ഷണം തേടി തിരിച്ചു വന്നപ്പോൾ കുട്ടിയെ കാണാൻ ഇല്ല. അമ്മ മോളെ മോളെ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. അമ്മ തത്ത വളരെ വിഷമിച്ചു. കുറേ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം തീറ്റ തേടി പോകുമ്പോൾ ആണ് അമ്മ തത്ത ആ കാഴ്ച കണ്ടത്. തന്റെ കുഞ്ഞ് പുഴയരികിൽ പാറിക്കളിക്കുന്നു. അമ്മ തത്തക്ക് സന്തോഷമായി. അമ്മ തത്ത കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു കുഞ്ഞേ നീ എവിടെയായിരുന്നു. ഇത്രയും ദിവസം... തത്ത കുഞ്ഞ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു തത്ത കുഞ്ഞ് പറഞ്ഞതെല്ലാം അമ്മയ്ക്ക് മനസ്സിലായി അമ്മയും കുഞ്ഞും തിരിച്ച് കിങ്ങിണി കാട്ടിൽ പോയി സന്തോഷത്തോടെ ജീവിച്ചു.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=നവമി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 14: | ||
| സ്കൂൾ കോഡ്=13744 | | സ്കൂൾ കോഡ്=13744 | ||
| ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
09:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തത്ത കുഞ്ഞും അമ്മയും
ഒരിടത്ത് ഒരിടത്ത് ഒരു തത്ത കുഞ്ഞും അമ്മയും ഉണ്ടായിരുന്നു. അവർ കിങ്ങിണി കാട്ടിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം അമ്മ തത്ത തീറ്റ തേടി പോയി ഈ സമയം തത്ത കുഞ്ഞ് കൂട്ടിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ ഒരു വേട്ടക്കാരൻ പതുങ്ങിപ്പതുങ്ങി വന്നു. തത്ത കുഞ്ഞിനെ ചിറകിൽ വെടിവെച്ചു. അതോടെ തത്ത കുഞ്ഞ് ഒരു പുഴയിലേക്കാണ് വീണത്. അമ്മ ഭക്ഷണം തേടി തിരിച്ചു വന്നപ്പോൾ കുട്ടിയെ കാണാൻ ഇല്ല. അമ്മ മോളെ മോളെ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. അമ്മ തത്ത വളരെ വിഷമിച്ചു. കുറേ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം തീറ്റ തേടി പോകുമ്പോൾ ആണ് അമ്മ തത്ത ആ കാഴ്ച കണ്ടത്. തന്റെ കുഞ്ഞ് പുഴയരികിൽ പാറിക്കളിക്കുന്നു. അമ്മ തത്തക്ക് സന്തോഷമായി. അമ്മ തത്ത കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു കുഞ്ഞേ നീ എവിടെയായിരുന്നു. ഇത്രയും ദിവസം... തത്ത കുഞ്ഞ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു തത്ത കുഞ്ഞ് പറഞ്ഞതെല്ലാം അമ്മയ്ക്ക് മനസ്സിലായി അമ്മയും കുഞ്ഞും തിരിച്ച് കിങ്ങിണി കാട്ടിൽ പോയി സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ