"മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സുന്ദരമായ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്=13744 | | സ്കൂൾ കോഡ്=13744 | ||
| ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name=Mtdinesan|തരം=കഥ}} |
09:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സുന്ദരമായ വീട്
ഒരു ഗ്രാമത്തിൽ സുന്ദരമായ വീടുണ്ടായിരുന്നു.ആ വീട്ടിൽ ഉപ്പയും ഉമ്മയും രണ്ട് മക്കളുമുണ്ട്.ആ വീട് സന്തോഷമുള്ള വീടായിരുന്നു.അവിടെ കുറേ കോഴികളുണ്ട്.ദിവസവും കുറേ മുട്ട കിട്ടും.മുട്ടവിറ്റ് പണമുണ്ടാക്കി നല്ലൊരു പച്ചക്കറി ത്തോട്ടമുണ്ടാക്കി.അതുകൊണ്ട് വിഷമടിക്കാത്ത പച്ചക്കറി യാണ് അവർ കഴിക്കുന്നത്.നല്ല പച്ചപ്പ് നിറഞ്ഞ വീടായിരുന്നു.പൂന്തോട്ടത്തിൽ ഒരുപാട് പൂമ്പാറ്റകൾ തേൻകുടിക്കാൻ വരും.കുട്ടികൾ അത് കണ്ട് രസിക്കും.അവർക്കാവശ്യമായ സാധനങ്ങൾ അവരുടെ വീട്ട് മുറ്റത്ത് വളർത്തിയെടുത്തു. <
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ