"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ദൈവത്തിന്റെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ദൈവത്തിന്റെ വരദാനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=parazak|തരം=കവിത}}

09:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ വരദാനം

പരിമളം പരത്തുന്നതാണെൻ പരിസ്ഥിതി.
മാമലകളുടെ മാറിടമാണെൻ പരിസ്ഥിതി.
പൂവിനെ നുകരാൻ പൂമ്പാറ്റകളുണ്ടിവിടെ.
ഒഴുകുന്ന നദിയിലെ മത്സ്യങ്ങളുണ്ടിവിടെ.
വാനിൽ പറക്കും പറവകളുണ്ടിവിടെ.
ഇത് ദൈവത്തിൻ വരദാനം
എന്നെന്നും എൻ മാനസം.

 

തനൂജ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത